മേരാ ജീവൻ കോരാകാഗസ് കോരാ ഹി രഹ് ഗയാ
https://www.youtube.com/watch?v=81v-RHKZbiw
ചിത്രം: കോരാകാഗസ്
എഴുതിയത്: എം ജി ഹശ്മത്ത്
സംഗീതം: കല്ല്യാൺ ജി ആനന്ദ് ജി
ആലാപനം: കിഷോർ കുമാർ
മേരാ ജീവൻ കോരാകാഗസ് കോരാ ഹി രഹ് ഗയാ
ജോ ലി കാത്ഥാ ആംസു വോ കെ സംഗ് ബെഹ്ഗയ
"എന്റെ ജീവിതം ഒന്നുമെഴുതാത്ത ഒരു കടലാസ് പോലെയാണ്, അതൊഴിഞ്ഞ് തന്നെ കിടക്കുന്നു.
എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അത് ജീവിതത്തിന്റെ കണ്ണുനീരോട് കൂടി ഒലിച്ചുപോയി."
എക് ഹവാ കാ േജാൻക്കാ ആയാ
ടൂട്ടാ ദലി സെ ഫൂൽ
ന പ വൻ കി ന ചമൻ കി
കിസ് കെ യെ ബൂൽ
ഖോ ഗയി ഖുശ്ബു ഹവാ മേം കുച്ച് ന രഹ്ഗയാ
"ശക്തമായ ഒരു കാറ്റടിച്ചു, പൂക്കൾ
ഞെട്ടിൽ നിന്നും കൊഴിഞ്ഞുവീണു, കാറ്റിന്റെയൊ പൂന്തോട്ടത്തിന്റെയൊ, ആരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണിത്? അതിന്റ സുഗന്ധമാണെങ്കിൽ കാറ്റിൽ അലിഞ്ഞില്ലാതായി, ഇനിയൊന്നും ബാക്കിയില്ലാത്ത തരത്തിൽ "
ഉഡ്ത്തെ പഞ്ചി കാ ടികാന
മേരാന കോയി ജഹാൻ
നാ ഡഗർ ഹേ നാ ഖബർ ഹേ ജാനാഹേ മുജ്കൊ കഹാൻ
ബൻക സപ്ന ഹംസഫർ കാ സാത്ത് രഹ് ഗയാ
"പറന്നുയരുന്ന പക്ഷിക്ക് ഒരു ലക്ഷ്യമുണ്ട്, എനിക്കൊ സ്വന്തമായ ഒരു ലോകമില്ല, ഒരു വഴിയുമില്ല, എങ്ങോട്ടാണ് പോകേണ്ടതെന്നും എനിക്കറിയില്ല, എന്റെ ആത്മസഖിയോടൊപ്പം കഴിയുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു"

Comments
Post a Comment