സിന്ദഗീ കാ സഫർ
https://www.youtube.com/watch?v=SPhJvvHw1_k
ഗാന പരിചയം
സിനിമ : സഫർ
ഗായകൻ : കിഷോർ കുമാർ
രചന : ഇൻഡീവർ
സംഗീതം : കല്യാൺ ജി ആനന്ദ്ജി
സിന്ദഗീ കാ സഫർ, ഹേ യെ കൈസാ സഫർ
കോയി സംജാ നഹീൻ, കോയി ജാനാ നഹീൻ
ഹെ യെ കൈസി ഡ ഗർ, ചൽത്തെ ഹെ സബ് മഗർ
കോയി സംജാ നഹീൻ
കോയി ജാനാ നഹീൻ
"ജീവിതമാകുന്ന ഈ യാത്ര, എങ്ങനെയുള്ളൊരു യാത്രയാണിത്? ആർക്കുമിത് മനസ്സിലാക്കാൻ കഴിയുന്നില്ല,
ആർക്കും മുഴുവനായും ഉൾക്കൊള്ളാനും കഴിയുന്നില്ല. എന്തൊരു തരത്തിലുള്ള പാതയാണിത്? എല്ലാവരും പക്ഷെ അതിലൂടെ സഞ്ചരിക്കുന്നു''
സിന്ദഗീ കൊ ബഹുത്ത് പ്യാർ ഹം നെ കിയാ
മൗത്ത് സെ ഭി മൊഹബ്ബത്ത് നിഭായെംഗെ ഹം
രോത്തെ രോത്തെ സമാനെ മേം ആയെ മഗർ,
ഹസ്ത്തെ ഹസ്ത്തെ സമാനെ സെ ജായേംഗെ ഹം
ജായെം ഗെ പർ കിദർ,
ഹെ യെ കൈ സെ ഖബർ,
കോയി സംജാ നഹീൻ, കോയി ജാനാ നഹീൻ
" ഈ ജീവിതത്തെ ഞാൻ അതിരറ്റ് സ്നേഹിച്ചു, ഇനി മരണത്തോടും പ്രണയത്തിന്റെ വിശ്വസ്തത ഞാൻ പുലർത്തും, കരഞ്ഞ് കരഞ്ഞ് കൊണ്ടാണ് ഞാനീ ലോകത്തിലേക്ക് വന്നത്, എന്നാൽ ചിരിച്ച് കൊണ്ട് ഞാനീ ലോകത്തോട് വിട പറയും, എന്നാൽ അത് കഴിഞ്ഞ് നാം എവിടെ പോകും? ഇതിനെ ക്കുറിച്ച് ആർക്കും തന്നെ അറിയില്ല "
ഐസെ ജീവൻ ഭി ഹെ ജോ ജി യെ ഭി നഹീൻ,
ജിൻ കൊ ജീ നെ സെ പെഹ് ലെ ഹി മൗത്ത് ആഗയി
ഫൂൽ ഐസാ ഭി ഹെൻ,
ജോ ഖിലെ ഭി നഹീൻ
ജിൻ കൊ ഖിൽ നെ സെ, പെഹ് ലെ ഫിസാ ഖാ ഗയി
ഹെ പരേശാൻ നസർ,
തക് ഗയെ ചാരഗർ
കോയി സംജാ നഹീൻ
കോയി ജാനാ നഹീൻ
''ഇവിടെ ജീവിക്കാൻ കഴിയാതിരുന്ന ജന്മങ്ങളുമുണ്ട്, അവർ ജീവിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ മരണം അവരെ തേടി വന്നു, ചില പുഷ്പങ്ങൾ അങ്ങനെയാണ്, അവ ഒരിക്കലും പുഷ്പിക്കുകയില്ല, അവ പുഷ്പി ക്കുന്നതിന് മുമ്പ് തന്നെ കാലം അതിനെ തിന്ന് കളയും, കാഴ്ചകളങ്ങനെ പരിഭ്രമിച്ചിരിക്കുകയാണ്,
ഈ ലോകം തന്നെ അവശയായിരിക്കുന്നു ''

Comments
Post a Comment