ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ
https://www.youtube.com/watch?v=fBI1VKnAZdc
ചിത്രം: അൻപഡ്
രചന: രാജ മെഹ്ദി അലി ഖാൻ
ആലാപനം: ലതാ മങ്കേഷ്കർ
സംഗീതം: മദൻ മോഹൻ
ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ
ദിൽ കി യഹ് ദഡ്കൻ തഹർജാ, മിൽ ഗയി മൻസിൽ മുചെ
"അങ്ങയുടെ വീക്ഷണത്തിൽ ഞാൻ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവളാണെന്ന് കണ്ടല്ലോ,
ഓ, എന്റെ ഹൃദയത്തിന്റെ തുടിപ്പുകളെ, ഒന്നു നിൽക്കു, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞു"
ജീ, ഹമേൻ മൻസൂർ ഹെ ആപ് കാ യെ ഫൈസ് ലാ
കെഹ് രഹി ഹെ ഹർനസർ ബന്ദപർവർ ശുക്രിയാ
ഹൻസ് കെ അപ്നി സിന്ദഗി മെൻ, കർ ലിയാ ശാമിൽ മുചെ
"അതേ, അങ്ങയുടെ ഈ തീരുമാനം എനിക്ക് സമ്മതമാണ്. എന്റെ രക്ഷിതാവെ എന്റെ എല്ലാ കടാക്ഷങ്ങളിലും അങ്ങയോട് നന്ദി പറയുന്നു, കാരണം അങ്ങ് സന്തോഷപൂർവ്വം എന്നെ അങ്ങയുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയല്ലോ"
ആപ് കി മൻസിൽ ഹു മേൻ, മേരി മൻസിൽ ആപ് ഹെ
ക്യോൻ മെൻ തൂഫാൻ സെ ഡറൂൻ മേരി സാഹിൽ ആപ് ഹെ
കോയി തൂഫാൻ സെ യെ കഹ് ദെ മിൽ ഗയാ സാഹിൽ മുചെ
" ഞാനങ്ങയുടെ ലക്ഷ്യമാണ്, അങ്ങെന്റെയും, അങ്ങന്റെ തീരമായി നിൽക്കുമ്പോൾ, ഞാനെന്തിന് കൊടുങ്കാറ്റിനെ ഭയപ്പെടണം? ആരെങ്കിലും കൊടുങ്കാറ്റിനോട് പറയൂ, ഞാനെന്റെ തീരത്തെത്തിക്കഴിഞ്ഞെന്ന് "
പഡ് ഗയി ദിൽ പർ മെരി, ആപ് കി പർച്ചായി യാൻ,
ഹർ തരഫ് ബജ് നെ ലഗി, സൈക്കടോം ഷഹനായിയാം
ദൊ ജഹാൻ കി ആജ് ഖുശിയാൻ, ഹോ ഗയി ഹാസിൽ മുചെ
"അങ്ങയുടെ പ്രതിബിംബം എന്റെ ഹൃദയത്തിൽ വീണു കഴിഞ്ഞു, എണ്ണമറ്റ സംഗീതോപകരണങ്ങൾ എല്ലായിടത്തും സംഗീതം പൊഴിച്ചു കൊണ്ടിരിക്കുന്നു, രണ്ട് ലോകത്തെയും സന്തോഷത്തെ ഞാനിന്ന് കണ്ടെത്തിക്കഴിഞ്ഞു."

Comments
Post a Comment