മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

https://www.youtube.com/watch?v=EpUiGhyxtKc

ചിത്രം: ആഷിഖി
പാടിയത്: കുമാർ സാനു, അനുരാധ പഡ് വാൾ
രചന: സമീർ
സംഗീതം: നദീം ശ്രവൺ

*******
മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ
ഓഹ് ദുഷ്മൻ സമാന,
മുച്ചെ ന ബുലാന,
മേം ഖുദ് ഖൊ മിടാദും ഗാ
തേരി ചാഹത്ത് മേൻ

"നിന്നോടുള്ള സ്നേഹത്തിന്ന് വേണ്ടി, ഞാനീ ലോകത്തെത്തന്നെ മറക്കും, ഈ ലോകം നിന്റെ ശത്രുവായാലും, എന്നെ മറക്കരുത്, നിന്റെ സ്നേഹത്തിന് വേണ്ടി ഞാനെത്തന്നെ ഇല്ലാതാക്കും"

തേരാ സാത്ത് ജൂട്ടാ,യെഹ് വാദ ന ടുട്ടാ
മേം ഖുദ് ഖൊ മിട്ടാതും ഗി,
തേരി ചാഹത്ത് മേൻ

''നിന്നിൽ ഞാൻ വേർപ്പെടുയോ, എന്റെ വാഗ്ദാനം ലംഘിക്കപ്പെടുകയോ ചെയ്താൽ നിന്റെ സ്നേഹത്തിന്ന് വേണ്ടി ഞാനെന്നെത്തന്നെ ഇല്ലാതാക്കും."

മേരി സാo സെ, തേരാ ഖുഷ്ബു
മേരദിൽ മെൻ തേരി ദഡ് കൻ
മേരി മെഹ്ഫിൽ, തേരി ബാത്തേൻ
മേരി ആംഖെൻ, തേരാ ദർപൺ
ബിൻ തേരെ കുച്ച് ബി നഹി ഹേ
മേൻ ഹർഗം ഉഡാദൂoഗി
തേരി ചാഹത്ത് മേൻ

"എന്റെ നിശ്വാസത്തിൽ നിന്റെ സുഗന്ധം വമിക്കുന്നു, എന്റെ ഹൃദയം നിനക്ക് വേണ്ടി മിടിക്കുന്നു, നിന്റെ ഭാഷണങ്ങളാണ് എന്റെ ലോകം, എന്റെ കണ്ണുകളിൽ നിന്റെ പ്രതിരൂപം നിഴലിക്കുന്നു, നീയില്ലാതെ ഞാനൊന്നുമല്ല, നിന്റെ സ്നേഹത്തിന്ന് വേണ്ടി ഞാനെല്ലാ ദു:ഖങ്ങളും സഹിക്കും"

സീനെ സെ ലഗ് ജാ തൂ
മേൻ ഹൂ തേരാ ദീവാനാ
മുച്ചെ തുജ് സെ, മിൽ നെസെ
രോ ഖെ ഖാ ക്യാ സമാന
ചോഡും ഗാ നാ സാത്ത് തേരാ
മേൻ സബ് കുച്ച് ലുഡാ തുംഗാ,
തേരി ചാഹത്ത് മേൻ

"എന്റെ കരങ്ങളിലേക്ക് വരൂ, ഞാൻ നിന്റെ ഭ്രാന്തനായ കാമുകനാണ്, നിന്നെ കാണുന്നതിൽ നിന്നും ഏത് ലോകമാണ് എന്നെ തടയുക, ഞാനൊരിക്കലും നിന്നെ കൈവിടില്ല, നിന്റെ സ്നേഹത്തിന് വേണ്ടി ഞാൻ എല്ലാം ഉപേക്ഷിക്കും"

Comments

Popular posts from this blog

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി