മെഹ്ദി ഹസൻ - പ്യാർ ഭരി ദൊ ഷർമീലി നൈൻ
https://www.youtube.com/watch?v=UOEy7LfvaqY
മെഹ്ദി ഹസൻ - പ്യാർ ഭരി ദൊ ഷർമീലി നൈൻ
പ്യാർ ഭരി ദൊ ഷർമീലി നൈൻ
ജിൻസെ മിലെ മേരെ ദിൽ കൊ ചയ്ൻ,
കോയി ജാനെനാ, തൂ മുച് സെ ഷർമായെ,
കൈ സെ മുചെ തട്പായെ
''സ്നേഹ നിർഭരമായ നാണത്തോടെയുള്ള ആ രണ്ടു കണ്ണുകൾ, അതിൽ നിന്നും എന്റെ ഹൃദയം ആശ്വാസം കണ്ടെത്തുന്നു, നീ എന്നിൽ നിന്നും ഇങ്ങനെ നാണിച്ചു നിൽക്കുന്നതും, എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതും ആരും മനസ്സിലാക്കുന്നില്ല.
ദിൽ യെ ക ഹെ ഗീത് മെൻ തേരീ ഗാവൂ,
തൂ ഹി സുനെ ഓർ മേം ഗാതാ ജാ ഊ,
തു ജൊ രഹെ സാത്ത് മേരെ, ദുനിയാ കൊ തുക്ക് രാഉ, തേര ദിൽ ബഹലാ ഉ,
"നിന്നെക്കുറിച്ച് പാടാൻ എന്റെ ഹൃദയം എന്നോട് പറയുന്നു, നീ.ഇങ്ങനെ കേട്ടുകൊണ്ടിരുന്നാൽ ഞാനിങ്ങനെ പാടിക്കൊണ്ടെ ഇരിക്കും. നീ എന്റേതായി ഇങ്ങനെ ഉള്ളിടത്തോളം കാലം,
ഞാനീ ലോകത്തെ തന്നെ തൃണവൽഗണിച്ച് നിന്റെ ഹൃദയത്തെ സന്തുഷ്ടമാക്കിക്കൊണ്ടിരിക്കും"
ഡർ ഹെ മുചെ, തുച് സെഹി ജുഡ് ജാഉ,
ഖോ ഖെ തുചെ മിൽ നെ കി രാഹ്ന പാവു,
ഐസ ന ഹൊ, ജബ് ബി തേരാ നാം ലബോംപർ ലാഉ,
മേം ആംസു ബഹ് ജാഉ
"നിന്നിൽ നിന്ന് പിരിയേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു. എന്നെങ്കിലും എനിക്ക് നിന്നെ നഷ്ടപ്പെട്ടാൽ,
നിന്നിലേക്കുള്ള വഴി എനിക്ക് കണ്ടെത്താനാവില്ല, അങ്ങനെ എപ്പോഴെങ്കിലും നിന്റെ പേര് എന്റെ നാവിലെത്തുമ്പോൾ, ഞാൻ കണ്ണീരായി ഒഴുകാൻ ഇടയാകാതിരിക്കട്ടെ "

Comments
Post a Comment