രാഹി മൻവ ദുഖ് കി ചിന്ത

https://www.youtube.com/watch?v=J7UK80PQkoo

സിനിമ : ദോസ്തി
സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാൽ
വരികൾ : മജ്‌റൂഹ് സുൽത്താൻപുരി
പാടിയത് : മുഹമ്മദ് റാഫി

രാഹി മൻവ ദുഖ് കി ചിന്ത ക്യും സതാതി ഹേ ദുഖ് തൊ അപ്നാ സാത്തി ഹേ
സുഖ് ഹെ എക്ചാൻവ് ഡൽത്തി ആത്തി ഹെ ജാത്തി ഹെ
ദുഖ് തൊഅപ്ന സാത്തി ഹെ

"ഹേ സഞ്ചാരി, ദു:ഖത്തെക്കുറിച്ച് നീ എന്തിന് വിമ്മിഷ്ടപ്പെടണം? ദു:ഖം നമ്മുടെ കൂട്ടുകാരനല്ലെ. സന്തോഷമെന്നാൽ ക്ഷണികമായൊരു നിഴൽ മാത്രം, അത് വരുന്നു പോവുന്നു. ദു:ഖം മാത്രമാണ് നമ്മുടെ കൂട്ടുകാരൻ"

ദൂർ ഹെ മൻസിൽ ദൂർ സഹി, പ്യാർ ഹമാര ക്യാ കം ഹെ
പഗ് മെ കാംടെ ലാക് സഹി പർയെ സഹാര ക്യാ കം ഹെൻ
ഹം രാഹ് തെരെ കോയി അപ്നാ തൊ ഹേ

"ലക്ഷ്യം എത്ര ദൂരമെങ്കിലും ആവട്ടെ നമ്മുടെ സ്നേഹ ബന്ധവും അത്ര ശക്തികുറഞ്ഞതുമല്ലല്ലോ?
വഴിയിൽ ആയിരക്കണക്കിന് മുള്ളുകളുണ്ടെങ്കിലും നമ്മുടെ പരസ്പര പിന്തുണക്ക് കുറവൊന്നുമില്ലല്ലോ?
ഓ സഞ്ചാരി നിനക്ക് സ്വന്തമായിട്ട് ആരോ ഉണ്ടെന്ന് കൂട്ടിക്കോളൂ"

ദുഖ് ഹൊ കോയി തബ് ജൽത്തെ ഹേൻ
പാത്ത് കെ ദീപ് നിഗാഹോം മെം
ഇത്നി ബഡി ഇസ് ദുനിയാ കി 
ലംഭി അകേലി രാഹോo മേൻ
ഹം രാഹി തേരെ കോയി അപനാ തോ ഹെ
ഓഹോ സുഖ്ഹേ ഏക് ചാൻവ് ഡൽത്തി, ആത്തിഹെ ജാത്തിഹെ

''ദു:ഖിക്കുമ്പോൾ മാത്രമെ ലക്ഷ്യത്തിന്റെ വെളിച്ചം നിന്റെ കണ്ണുകളിൽ തെളിയുകയുള്ളൂ, അതും ഇത്രയും വലിയ ലോകത്തെ ദീർഘമായ ഏകാന്ത വഴികളിൽ. ഓ സഞ്ചാരി നിനക്ക് സ്വന്തമായി ആരോ ഉണ്ട്"

Comments

Popular posts from this blog

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി