Posts

യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി

https://www.youtube.com/watch?v=ttFCAGcI6Yk Film : Heer Raanjha (1970) Music : Madan Mohan Lyrics : Kaifi Azmi Singer : Mohamed Rafi യേ ദുൻയാ യേ മെഹ്ഫിൽ മേരെ കാംകി നഹി "ഈ ലോകവും അതിലെ ആഘോഷങ്ങളും എനിക്കു വേണ്ടിയുള്ളതല്ല" കിസ് കൊ സുനാവും ഹാലെ ദിൽയെ ബേക രാർ കാ ബുജ്താ ഹുവാച രാഗ്ഹും അപനെ മസാർ കാ ഏകാശ് ബൂൽ ജാവും, മഗർ ബൂൽ താ നഹീം കിസ് ദൂo സെ ഉഡാ ത്താ ജനാസാ ബഹാർ കാ " എന്റെ അസന്തുഷ്ടമായ ഹൃദയത്തെക്കുറിച്ച് ആരോട് ഞാൻ പറയും?, എന്റെ ശവകുടീരത്തിന്റെ അളയുന്ന വിളക്കാണ് ഞാൻ, (എന്റെ ഭൂതകാലം) മറക്കാൻ ഞാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ എനിക്ക് മറക്കാൻ പറ്റുന്നില്ല, എന്റെ ശവസംസ്കാരചടങ്ങുകൾ എത്ര ആഘോഷമായിട്ടാണ് നടത്തിയത്?" അപനാപതാ മിലേ നഖബർ യാർ കെമിലേ ദുഷ്മൻ കൊഭിന ഐസി സസ പ്യാർ കി മിലേ ഉൻകോ ഖുദാ മിലെ ഹെൻ ഖുദാ ജിനെതലാശ് മുജ് കൊ ഏക് ജലക് മേരേ ദിൽദാർ കിമി ലേ "ഞാനെവിടെയാണെന്നോ എന്റെ പ്രേയസി എവിടെയാണെന്നോ എനിക്കറിയാൻ പറ്റുന്നില്ല, ശത്രുക്കൾക്ക് പോലും സ്നേഹിച്ചതിന് ഇങ്ങനെയൊരു ശിക്ഷ ലഭിക്കില്ല, ദൈവത്തെ തേടുന്നവർക്ക് പോലും അവനെ കണ്ടെത്താനാവുന്നു, ഞാനാകെ ചോദിക്കു

ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ

https://www.youtube.com/watch?v=fBI1VKnAZdc ചിത്രം: അൻപഡ് രചന: രാജ മെഹ്ദി അലി ഖാൻ ആലാപനം: ലതാ മങ്കേഷ്കർ സംഗീതം: മദൻ മോഹൻ ആപ് കി നസ് റോം നെ സംജ, പ്യാർ കെ കാബിൽ മുചെ ദിൽ കി യഹ് ദഡ്കൻ തഹർജാ, മിൽ ഗയി മൻസിൽ മുചെ "അങ്ങയുടെ വീക്ഷണത്തിൽ ഞാൻ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവളാണെന്ന് കണ്ടല്ലോ, ഓ, എന്റെ ഹൃദയത്തിന്റെ തുടിപ്പുകളെ, ഒന്നു നിൽക്കു, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞു" ജീ, ഹമേൻ മൻസൂർ ഹെ ആപ് കാ യെ ഫൈസ് ലാ കെഹ് രഹി ഹെ ഹർനസർ ബന്ദപർവർ ശുക്രിയാ ഹൻസ് കെ അപ്നി സിന്ദഗി മെൻ, കർ ലിയാ ശാമിൽ മുചെ "അതേ, അങ്ങയുടെ ഈ തീരുമാനം എനിക്ക് സമ്മതമാണ്. എന്റെ രക്ഷിതാവെ എന്റെ എല്ലാ കടാക്ഷങ്ങളിലും അങ്ങയോട് നന്ദി പറയുന്നു, കാരണം അങ്ങ് സന്തോഷപൂർവ്വം എന്നെ അങ്ങയുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയല്ലോ" ആപ് കി മൻസിൽ ഹു മേൻ, മേരി മൻസിൽ ആപ് ഹെ ക്യോൻ മെൻ തൂഫാൻ സെ ഡറൂൻ മേരി സാഹിൽ ആപ് ഹെ കോയി തൂഫാൻ സെ യെ കഹ് ദെ മിൽ ഗയാ സാഹിൽ മുചെ " ഞാനങ്ങയുടെ ലക്ഷ്യമാണ്, അങ്ങെന്റെയും, അങ്ങന്റെ തീരമായി നിൽക്കുമ്പോൾ, ഞാനെന്തിന് കൊടുങ്കാറ്റിനെ ഭയപ്പെടണം? ആരെങ്കിലും കൊടുങ്കാറ്റിനോട് പറയൂ, ഞാനെന്റെ തീരത്തെത്

മേരാ ജീവൻ കോരാകാഗസ് കോരാ ഹി രഹ്‌ ഗയാ

https://www.youtube.com/watch?v=81v-RHKZbiw ചിത്രം: കോരാകാഗസ് എഴുതിയത്: എം ജി ഹശ്മത്ത് സംഗീതം: കല്ല്യാൺ ജി ആനന്ദ് ജി ആലാപനം: കിഷോർ കുമാർ മേരാ ജീവൻ കോരാകാഗസ് കോരാ ഹി രഹ്‌ ഗയാ ജോ ലി കാത്ഥാ ആംസു വോ കെ സംഗ് ബെഹ്ഗയ "എന്റെ ജീവിതം ഒന്നുമെഴുതാത്ത ഒരു കടലാസ് പോലെയാണ്, അതൊഴിഞ്ഞ് തന്നെ കിടക്കുന്നു. എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അത് ജീവിതത്തിന്റെ കണ്ണുനീരോട് കൂടി ഒലിച്ചുപോയി." എക് ഹവാ കാ േജാൻക്കാ ആയാ ടൂട്ടാ ദലി സെ ഫൂൽ ന പ വൻ കി ന ചമൻ കി കിസ് കെ യെ ബൂൽ ഖോ ഗയി ഖുശ്ബു ഹവാ മേം കുച്ച് ന രഹ്ഗയാ "ശക്തമായ ഒരു കാറ്റടിച്ചു, പൂക്കൾ ഞെട്ടിൽ നിന്നും കൊഴിഞ്ഞുവീണു, കാറ്റിന്റെയൊ പൂന്തോട്ടത്തിന്റെയൊ, ആരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണിത്? അതിന്റ സുഗന്ധമാണെങ്കിൽ കാറ്റിൽ അലിഞ്ഞില്ലാതായി, ഇനിയൊന്നും ബാക്കിയില്ലാത്ത തരത്തിൽ " ഉഡ്ത്തെ പഞ്ചി കാ ടികാന മേരാന കോയി ജഹാൻ നാ ഡഗർ ഹേ നാ ഖബർ ഹേ ജാനാഹേ മുജ്കൊ കഹാൻ ബൻക സപ്ന ഹംസഫർ കാ സാത്ത് രഹ് ഗയാ "പറന്നുയരുന്ന പക്ഷിക്ക് ഒരു ലക്ഷ്യമുണ്ട്, എനിക്കൊ സ്വന്തമായ ഒരു ലോകമില്ല, ഒരു വഴിയുമില്ല, എങ്ങോട്ടാണ് പോകേണ്ടതെന്നും എനിക്കറിയില്ല,

രാഹി മൻവ ദുഖ് കി ചിന്ത

https://www.youtube.com/watch?v=J7UK80PQkoo സിനിമ : ദോസ്തി സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാൽ വരികൾ : മജ്‌റൂഹ് സുൽത്താൻപുരി പാടിയത് : മുഹമ്മദ് റാഫി രാഹി മൻവ ദുഖ് കി ചിന്ത ക്യും സതാതി ഹേ ദുഖ് തൊ അപ്നാ സാത്തി ഹേ സുഖ് ഹെ എക്ചാൻവ് ഡൽത്തി ആത്തി ഹെ ജാത്തി ഹെ ദുഖ് തൊഅപ്ന സാത്തി ഹെ "ഹേ സഞ്ചാരി, ദു:ഖത്തെക്കുറിച്ച് നീ എന്തിന് വിമ്മിഷ്ടപ്പെടണം? ദു:ഖം നമ്മുടെ കൂട്ടുകാരനല്ലെ. സന്തോഷമെന്നാൽ ക്ഷണികമായൊരു നിഴൽ മാത്രം, അത് വരുന്നു പോവുന്നു. ദു:ഖം മാത്രമാണ് നമ്മുടെ കൂട്ടുകാരൻ" ദൂർ ഹെ മൻസിൽ ദൂർ സഹി, പ്യാർ ഹമാര ക്യാ കം ഹെ പഗ് മെ കാംടെ ലാക് സഹി പർയെ സഹാര ക്യാ കം ഹെൻ ഹം രാഹ് തെരെ കോയി അപ്നാ തൊ ഹേ "ലക്ഷ്യം എത്ര ദൂരമെങ്കിലും ആവട്ടെ നമ്മുടെ സ്നേഹ ബന്ധവും അത്ര ശക്തികുറഞ്ഞതുമല്ലല്ലോ? വഴിയിൽ ആയിരക്കണക്കിന് മുള്ളുകളുണ്ടെങ്കിലും നമ്മുടെ പരസ്പര പിന്തുണക്ക് കുറവൊന്നുമില്ലല്ലോ? ഓ സഞ്ചാരി നിനക്ക് സ്വന്തമായിട്ട് ആരോ ഉണ്ടെന്ന് കൂട്ടിക്കോളൂ" ദുഖ് ഹൊ കോയി തബ് ജൽത്തെ ഹേൻ പാത്ത് കെ ദീപ് നിഗാഹോം മെം ഇത്നി ബഡി ഇസ് ദുനിയാ കി  ലംഭി അകേലി രാഹോo മേൻ ഹം രാഹി തേരെ കോയി അപനാ തോ ഹെ ഓഹോ സുഖ്

ഓ ദുനിയാകെ രഖ് വാലേ

https://www.youtube.com/watch?v=ReFDB8cexLg സിനിമ : ബൈജു ബാവ്‌ര സംഗീതം : നൗഷാദ് വരികൾ : ശകീൽ ബദായൂനി പാടിയത് : മുഹമ്മദ് റാഫി ഓ ദുനിയാകെ രഖ് വാലേ, സുൻ ദർദ് ഭരി മേരെ നാലെ "ഓ ലോകത്തിന്റെ രക്ഷിതാവേ, എന്റെ വേദനാനിർഭരമായ ഈ കേഴൽ കേട്ടാലും " ആശ് നിരാശ് കെ ദോ രംഗോം സെ ദുനിയ തുനെ സജായി നയ്യാസംഗ് തൂഫാൻ ബനായാ, മിലൻ കി സാത്ത് ജുദായി ജാ, ദേഖ് ലിയാ ഹർജായി ലൂട്ട് ഗയി മേരി പ്യാർ കി നഗരി, അബ് തൊ നീർ ബഹാലെ "പ്രതീക്ഷയുടെയും നിരാശയുടെയും രണ്ട് വർണ്ണങ്ങളിൽ അങ്ങ് ഈ ലോകത്തെ അലങ്കരിച്ചു. കപ്പലിനോടൊപ്പം കൊടുങ്കാറ്റിനെ അങ്ങ് സൃഷ്ടിച്ചു, സമാഗമത്തോടൊപ്പം വേർപാടിനെയും കടന്ന് പോകൂ, അങ്ങയുടെ വഞ്ചന എനിക്ക് ബോധ്യമായി എന്റെ സ്നേഹത്തിന്റ നഗരത്തെ തകർത്തുകളഞ്ഞു ഇനി എന്റെ വിധിയെ ഓർത്ത് അൽപം കണ്ണീരെങ്കിലും പൊഴിക്കൂ" ആഗ്ബനി സാവൻകി ബർഖ, ഫൂൽ ബനി അംഗാരെ നാഗൻ ബൻഗയി രാത് സുഹാനി, പത്തർ ബൻഗയി താരെ സബ് ടൂട്ട് ചുകെ ഹേൻ സഹാരെ ഓ ജീവൻ അപ്നാ വാപസ് ലേലെ, ജീവൻ ദേനെ വാലെ "വർഷകാല മഴ തീയായി മാറി, പൂക്കളാണെങ്കിൽ തീക്കനലുകളായി മനോഹരമായ രാവ് വിഷസർപ്പമായി മാറി, നക്ഷത്രങ്ങളാകട്ടെ കല്ലുകളായും മാ

മെഹ്ദി ഹസൻ - പ്യാർ ഭരി ദൊ ഷർമീലി നൈൻ

https://www.youtube.com/watch?v=UOEy7LfvaqY മെഹ്ദി ഹസൻ - പ്യാർ ഭരി ദൊ ഷർമീലി നൈൻ പ്യാർ ഭരി ദൊ ഷർമീലി നൈൻ ജിൻസെ മിലെ മേരെ ദിൽ കൊ ചയ്ൻ, കോയി ജാനെനാ, തൂ മുച് സെ ഷർമായെ, കൈ സെ മുചെ തട്പായെ ''സ്നേഹ നിർഭരമായ നാണത്തോടെയുള്ള ആ രണ്ടു കണ്ണുകൾ, അതിൽ നിന്നും എന്റെ ഹൃദയം ആശ്വാസം കണ്ടെത്തുന്നു, നീ എന്നിൽ നിന്നും ഇങ്ങനെ നാണിച്ചു നിൽക്കുന്നതും, എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതും ആരും മനസ്സിലാക്കുന്നില്ല. ദിൽ യെ ക ഹെ ഗീത് മെൻ തേരീ ഗാവൂ, തൂ ഹി സുനെ ഓർ മേം ഗാതാ ജാ ഊ, തു ജൊ രഹെ സാത്ത് മേരെ, ദുനിയാ കൊ തുക്ക് രാഉ, തേര ദിൽ ബഹലാ ഉ, "നിന്നെക്കുറിച്ച് പാടാൻ എന്റെ ഹൃദയം എന്നോട് പറയുന്നു, നീ.ഇങ്ങനെ കേട്ടുകൊണ്ടിരുന്നാൽ ഞാനിങ്ങനെ പാടിക്കൊണ്ടെ ഇരിക്കും. നീ എന്റേതായി ഇങ്ങനെ ഉള്ളിടത്തോളം കാലം, ഞാനീ ലോകത്തെ തന്നെ തൃണവൽഗണിച്ച് നിന്റെ ഹൃദയത്തെ സന്തുഷ്ടമാക്കിക്കൊണ്ടിരിക്കും" ഡർ ഹെ മുചെ, തുച് സെഹി ജുഡ് ജാഉ, ഖോ ഖെ തുചെ മിൽ നെ കി രാഹ്ന പാവു, ഐസ ന ഹൊ, ജബ് ബി തേരാ നാം ലബോംപർ ലാഉ, മേം ആംസു ബഹ് ജാഉ "നിന്നിൽ നിന്ന് പിരിയേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു. എന്നെങ്കിലും എനിക്ക് നിന്നെ നഷ്ടപ

മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ

https://www.youtube.com/watch?v=EpUiGhyxtKc ചിത്രം: ആഷിഖി പാടിയത്: കുമാർ സാനു, അനുരാധ പഡ് വാൾ രചന: സമീർ സംഗീതം: നദീം ശ്രവൺ ******* മേം ദുനിയാ ബുലാ ദൂംഗാ, തേരി ചാഹത്ത് മേൻ ഓഹ് ദുഷ്മൻ സമാന, മുച്ചെ ന ബുലാന, മേം ഖുദ് ഖൊ മിടാദും ഗാ തേരി ചാഹത്ത് മേൻ "നിന്നോടുള്ള സ്നേഹത്തിന്ന് വേണ്ടി, ഞാനീ ലോകത്തെത്തന്നെ മറക്കും, ഈ ലോകം നിന്റെ ശത്രുവായാലും, എന്നെ മറക്കരുത്, നിന്റെ സ്നേഹത്തിന് വേണ്ടി ഞാനെത്തന്നെ ഇല്ലാതാക്കും" തേരാ സാത്ത് ജൂട്ടാ,യെഹ് വാദ ന ടുട്ടാ മേം ഖുദ് ഖൊ മിട്ടാതും ഗി, തേരി ചാഹത്ത് മേൻ ''നിന്നിൽ ഞാൻ വേർപ്പെടുയോ, എന്റെ വാഗ്ദാനം ലംഘിക്കപ്പെടുകയോ ചെയ്താൽ നിന്റെ സ്നേഹത്തിന്ന് വേണ്ടി ഞാനെന്നെത്തന്നെ ഇല്ലാതാക്കും." മേരി സാo സെ, തേരാ ഖുഷ്ബു മേരദിൽ മെൻ തേരി ദഡ് കൻ മേരി മെഹ്ഫിൽ, തേരി ബാത്തേൻ മേരി ആംഖെൻ, തേരാ ദർപൺ ബിൻ തേരെ കുച്ച് ബി നഹി ഹേ മേൻ ഹർഗം ഉഡാദൂoഗി തേരി ചാഹത്ത് മേൻ "എന്റെ നിശ്വാസത്തിൽ നിന്റെ സുഗന്ധം വമിക്കുന്നു, എന്റെ ഹൃദയം നിനക്ക് വേണ്ടി മിടിക്കുന്നു, നിന്റെ ഭാഷണങ്ങളാണ് എന്റെ ലോകം, എന്റെ കണ്ണുകളിൽ നിന്റെ പ്രതിരൂപം നിഴലിക്കുന്നു, നീയി